കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേരെ ആക്രമണം; 12 മരണം

കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേരെ ആക്രമണം; 12 മരണം

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കിഴക്കൻ മേഖല ലക്ഷ്യമിട്ട് വിക്ഷേപിച്ച ഡ്രോൺ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തു. കൊല്ലപ്പെട്ടവരിൽ ഒരു അമേരിക്കക്കാരനുമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies