മകരം രാശിക്കാര്‍ക്ക് ഗൃഹനിര്‍മ്മാണത്തിനായി അപേക്ഷിച്ച ലോണ്‍ എളുപ്പത്തില്‍ ലഭിക്കും. ഇടവം, കര്‍ക്കടകം രാശിക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ധനു രാശിക്കാര്‍ക്ക് ദീര്‍ഘകാല രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വൃശ്ചികം രാശിക്കാരായ തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. ഈ ദിവസത്തെ നാള്‍ഫലത്തില്‍ വിവിധ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടവും ബന്ധുസമാഗമവും പ്രതീക്ഷിക്കാം.
നാള്‍ഫലം: ചില രാശിക്കാര്‍ക്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും
Source: OneIndia Malayalam