റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; സർവീസുകൾ നിർത്തി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; സർവീസുകൾ നിർത്തി

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു സുഡാൻ പൗരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടില്ല. രണ്ട് ദിവസം മുമ്പ് പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ട സമാന സംഭവത്തിന് പിന്നാലെയാണിത്.

Source: Janam TV

More in Top Stories

Read the live feed on ZapIndies