ദല്‍ഹി പൊലീസ് തന്നെ അറസ്റ്റ് ചെയ്തതല്ല, മറിച്ച് തട്ടിക്കൊണ്ടുപോയതാണെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി ആരോപിച്ചു. ജന്തര്‍ മന്തറിലെ പ്രതിഷേധം തടയാന്‍ ഒക്ടോബര്‍ 10ന് അദ്ദേഹത്തെ തടങ്കലിലാക്കിയിരുന്നു. 22-23 മണിക്കൂറിന് ശേഷം വിട്ടയച്ചു. അഭിഭാഷകനെ കാണാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ലെന്നും ശരീരത്തില്‍ ചതവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധ്രുവ് റാഠിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം; വീഡിയോ പുറത്ത്
Source: Dool News