ഗ്യാനേഷിനെതിരായ പോരാട്ടം മോദി, അമിത് ഷായിലേക്കും വ്യാപിപ്പിക്കും: സി.ജെ.പി

ഗ്യാനേഷിനെതിരായ പോരാട്ടം മോദി, അമിത് ഷായിലേക്കും വ്യാപിപ്പിക്കും: സി.ജെ.പി

ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വ്യാപിപ്പിക്കുമെന്നും സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും അറിയിച്ചു. 24 മണിക്കൂര്‍ പൊലീസ് കസ്റ്റഡിക്ക് ശേഷം പുറത്തിറങ്ങിയ ഇവര്‍, ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ നിലപാട് വ്യക്തമാക്കിയത്.

Source: Dool News

More in Politics

Read the live feed on ZapIndies