ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണാട്ട് പ്ലേസിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ ഡൽഹിയിൽ വ്യാപക സംഘർഷം. സി.ജെ.പി, എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റിയതോടെ ജോൺ ബ്രിട്ടാസ് എം.പിയെ വാഹനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. എസ്.എഫ്.ഐ നേതാവ് ആദർശ് എം. സജിക്ക് പരിക്കേറ്റു. നാളെ മുതൽ പ്രക്ഷോഭം ശക്തമാക്കാൻ ഇന്ത്യാ മുന്നണി തയ്യാറെടുക്കുന്നു.
ഡൽഹിയിൽ വീണ്ടും സംഘർഷം; ജോൺ ബ്രിട്ടാസിന് മർദ്ദനം
Source: Zee Malayalam News