ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ഏഴായിരത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സമരഭൂമിക്ക് ചുറ്റും നാല് കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് നിരോധിച്ചു; ട്രെയിൻ, മെട്രോ സർവീസുകളും മുടങ്ങി. CJP നേതാക്കളെ വിമാനത്തിൽ വെച്ച് തടഞ്ഞുവെച്ചു. മമത ബാനർജി, അരവിന്ദ് കേജ്രിവാൾ, പിണറായി വിജയൻ എന്നിവരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു.
ജന്തർ മന്തറിൽ പ്രതിഷേധം: ആയിരങ്ങൾ അറസ്റ്റിൽ, ഡൽഹിയിൽ നിയന്ത്രണം
Source: Truecopy Think