ഓം പ്രകാശ് മാഥൂർ കേരള ഗവർണർ; ആറ് സംസ്ഥാനങ്ങളിൽ മാറ്റം

ഓം പ്രകാശ് മാഥൂർ കേരള ഗവർണർ; ആറ് സംസ്ഥാനങ്ങളിൽ മാറ്റം

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. നിലവിൽ സിക്കിം ഗവർണറായ അദ്ദേഹം ആ പദവിയിൽ നിന്ന് മാറും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട് ഗവർണറായി സ്ഥലംമാറ്റി. തമിഴ്‌നാട്, കേരളം, ഒഡീഷ, സിക്കിം, കർണാടക, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ പുനഃക്രമീകരിച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിലാണ് ഈ മാറ്റങ്ങൾ.

Source: Siraj Live

More in Politics

Read the live feed on ZapIndies