ഗ്യാനേഷ് കുമാറിനെ നീക്കാൻ നിയമസഭ പ്രമേയം പാസാക്കി

ഗ്യാനേഷ് കുമാറിനെ നീക്കാൻ നിയമസഭ പ്രമേയം പാസാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തെ എൽ.ഡി.എഫ് പിന്തുണച്ചു; ബി.ജെ.പി എതിർത്തു. വോട്ടർപ്പട്ടിക സോഫ്റ്റ്വെയറിന്റെ സുതാര്യതയിലും നിഷ്പക്ഷതയിലും വീഴ്ചയുണ്ടെന്നും ഭരണഘടനാ ലംഘനമാണെന്നും പ്രമേയം ആരോപിച്ചു. ഒരു നിയമസഭ ഇത്തരം പ്രമേയം പാസാക്കുന്നത് ആദ്യമാണ്.

Source: Siraj Live

More in Politics

Read the live feed on ZapIndies