രാഹുൽ ഗാന്ധി 'ഹവാ ഹവായ്' നേതാവെന്ന് അനുരാഗ് താക്കൂർ

രാഹുൽ ഗാന്ധി 'ഹവാ ഹവായ്' നേതാവെന്ന് അനുരാഗ് താക്കൂർ

രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി എംപി അനുരാഗ് താക്കൂർ ആരോപിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, രാഹുലിനെ 'ഹവാ ഹവായ്' നേതാവെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജനങ്ങൾക്ക് വേണ്ടത് ആരോപണങ്ങളല്ല തെളിവുകളാണെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇവിഎം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവയെ രാഹുൽ ലക്ഷ്യം വയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Source: Mangalam

More in Politics

Read the live feed on ZapIndies