വയോജന സംരക്ഷണ ബിൽ: പീഡനത്തിന് മൂന്ന് വർഷം വരെ തടവ്

വയോജന സംരക്ഷണ ബിൽ: പീഡനത്തിന് മൂന്ന് വർഷം വരെ തടവ്

വയോജനങ്ങളെ ഉപേക്ഷിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പരിചാരകർക്കും മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷ. കേരള സീനിയർ സിറ്റിസൺസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ബിൽ 2026 നാളെ നിയമസഭയിൽ. സ്വത്ത് തട്ടിയെടുക്കൽ, അനധികൃത പരിപാലന കേന്ദ്രങ്ങൾ എന്നിവയ്ക്കും ശിക്ഷ; പോലീസ് സ്റ്റേഷനുകളിൽ നോഡൽ ഓഫീസർ.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies