ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെ.പി.സി.സിയുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വിവാദമായി. പോസ്റ്റ് നീക്കിയ കെ.പി.സി.സി, ഉത്തരവാദിയായ വ്യക്തിയെ സ്ഥാനത്തുനിന്ന് മാറ്റിയതായി അറിയിച്ചു. നേതൃത്വത്തിന്റെ അറിവില്ലാതെയാണ് പോസ്റ്റെന്ന് പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസിനെ വിമർശിച്ചു.
ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ്; കെ.പി.സി.സി ഉത്തരവാദിയെ നീക്കി
Source: Dool News