ആശുപത്രി ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണം: കേന്ദ്ര നിർദേശം

ആശുപത്രി ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണം: കേന്ദ്ര നിർദേശം

ആശുപത്രികളിലും ക്ലിനിക്കൽ സ്ഥാപനങ്ങളിലും ചികിത്സാ നിരക്കുകളും ലഭ്യമായ സൗകര്യങ്ങളും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ചികിത്സാ ചെലവ് മുൻകൂട്ടി അറിയാനും ബില്ലിംഗ് തർക്കങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും. വിദേശ രോഗികളുടെ പാക്കേജ് നിരക്കുകളിലും സുതാര്യത ഉറപ്പാക്കണം.

Source: Siraj Live

More in Health & Wellness

Read the live feed on ZapIndies