ചോറ് കഴിച്ചാൽ തടി കൂടുമോ? വിദഗ്ധർ പറയുന്നത്

ചോറ് കഴിച്ചാൽ തടി കൂടുമോ? വിദഗ്ധർ പറയുന്നത്

ദിവസവും രണ്ടുനേരം ചോറ് കഴിച്ചാൽ തടി കൂടുമെന്ന ധാരണ തെറ്റാണെന്ന് ഡയറ്റീഷ്യന്മാർ. ചോറ് മാത്രമല്ല, അളവും കൂടെ കഴിക്കുന്ന എണ്ണയേറിയ കറികളും അച്ചാറും പപ്പടവുമാണ് കലോറി കൂട്ടുന്നത്. ഒരു കപ്പ് ചോറിൽ ഏകദേശം 200 കലോറിയും 45 ഗ്രാം കാർബോഹൈഡ്രേറ്റുമുണ്ട്. അളവ് നിയന്ത്രിച്ച് പച്ചക്കറിയും പരിപ്പും ചേർത്ത്, രാത്രി 8 മണിക്ക് മുൻപ് കഴിച്ച് വ്യായാമം ചെയ്യണമെന്ന് ഡോ. രുജുത ദിവേകർ നിർദേശിക്കുന്നു.

Source: Chandrika Daily

More in Health & Wellness

Read the live feed on ZapIndies