ജന്തർ മന്തറിനെ സമരവേദി പട്ടികയിൽ നിന്ന് ഒഴിവാക്കി; വിമർശനം ശക്തം

ജന്തർ മന്തറിനെ സമരവേദി പട്ടികയിൽ നിന്ന് ഒഴിവാക്കി; വിമർശനം ശക്തം

ഡൽഹിയിലെ പ്രധാന സമരവേദിയായ ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഡൽഹി പൊലീസ് ഒഴിവാക്കി. ഇതിനെതിരെ കോക്റോച്ച് ജനതാ പാർട്ടിയും രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസും രംഗത്തെത്തി. ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് ബ്രിട്ടാസ് രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും കത്തെഴുതി. സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്ന് രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ വേദികൾ.

Source: Zee Malayalam News

More in Politics

Read the live feed on ZapIndies