എസ്എഫ്ഐ മാർച്ചിനിടെ മദ്യപിച്ചെത്തി മർദനം: പോലീസുകാരന് സസ്പെൻഷൻ

എസ്എഫ്ഐ മാർച്ചിനിടെ മദ്യപിച്ചെത്തി മർദനം: പോലീസുകാരന് സസ്പെൻഷൻ

പാലക്കാട് എസ്എഫ്ഐ മാർച്ചിനിടെ മദ്യപിച്ചെത്തി വിദ്യാർത്ഥികളെ ഇടിവള ഉപയോഗിച്ച് മർദിച്ച സിവിൽ പോലീസ് ഓഫീസർ ഷഫാദിനെ സസ്പെൻഡ് ചെയ്തു. ഒക്ടോബർ 11ന് പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള മാർച്ചിനിടെയായിരുന്നു സംഭവം. ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നടപടി. സംഭവത്തിൽ കേരളത്തിൽ വിവിധയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധം തുടരുന്നു.

Source: Siraj Live

More in Crime

Read the live feed on ZapIndies