ബാങ്ക് വിളി ശബ്ദം കൂടിയെന്നാരോപിച്ച് മുഅദ്ദിന് അറസ്റ്റില്‍

ബാങ്ക് വിളി ശബ്ദം കൂടിയെന്നാരോപിച്ച് മുഅദ്ദിന് അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ബാങ്ക് വിളിയുടെ ശബ്ദം അനുവദനീയ പരിധി ലംഘിച്ചെന്നാരോപിച്ച് മുഅദ്ദിന് മുഹമ്മദ് ഫൈസനെ അറസ്റ്റ് ചെയ്തു. നജീബാബാദിലെ പള്ളിയില്‍ നിന്ന് ലൗഡ് സ്പീക്കറും പിടിച്ചെടുത്തു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെ, മറ്റ് ആരാധനാലയങ്ങളിലെ ശബ്ദപരിധി പാലിക്കുന്നത് ഉറപ്പാക്കാന് പൊലീസിന് നിര്‍ദേശം നല്‍കി.

Source: Dool News

More in Crime

Read the live feed on ZapIndies