നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ലോക്കപ്പിലടക്കണമെന്ന് ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽ കുമാർ ആവശ്യപ്പെട്ടു. കോടീശ്വര പിന്തുണയോടെ പ്രതികൾ രക്ഷപ്പെടുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
നെടുമ്പാശ്ശേരി അപകടം: പ്രതിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം
Source: OneIndia Malayalam