ഇറാൻ യുദ്ധം വീണു; റിപ്പബ്ലിക്കൻ പരാജയം സമ്മതിച്ച് വാൻസ്

ഇറാൻ യുദ്ധം വീണു; റിപ്പബ്ലിക്കൻ പരാജയം സമ്മതിച്ച് വാൻസ്

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പരാജയത്തിന് കാരണം ഇറാൻ യുദ്ധമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടി. 2024ൽ ട്രംപിനെ പിന്തുണച്ച വോട്ടർമാർ പാര‍്ട്ടിയെ കൈവിട്ടുവെന്നും വാൻസ് ചൂണ്ടിക്കാട്ടി. യുദ്ധം ഇന്ധനവില ഉയർത്തി തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് ട്രംപ് സമ്മതിച്ചെങ്കിലും സൈനിക നടപടിയിൽ ഖേദമില്ലെന്ന് വ്യക്തമാക്കി.

Source: Siraj Live

More in Politics

Read the live feed on ZapIndies