ആസൂത്രണ ബോർഡിൽ രണ്ട് വനിതാ മന്ത്രിമാർ

ആസൂത്രണ ബോർഡിൽ രണ്ട് വനിതാ മന്ത്രിമാർ

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച് കെ എ തുളസി, ബിന്ദു കൃഷ്ണ എന്നീ വനിതാ മന്ത്രിമാരെ അംഗങ്ങളാക്കി. ബോർഡിൽ വനിതകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡിൽ കെ എം ചന്ദ്രശേഖരനാണ് ഉപാധ്യക്ഷൻ.

Source: Siraj Live

More in Politics

Read the live feed on ZapIndies