ബെംഗളൂരുവിൽ പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിനെ തല്ലിക്കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് കുടുംബം. തമിഴ്‌നാട് സ്വദേശി ആനന്ദിന്റെ മകളുമായുള്ള പ്രണയം എതിർത്തതാണ് കാരണമെന്നാണ് ആരോപണം. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം; കിരണിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയെ തുടർന്ന് ബന്ധത്തെ എതിർത്തിരുന്നുവെന്നും കുടുംബം പറയുന്നു.
ബെംഗളൂരുവിൽ മലയാളി യുവാവിന്റെ ദുരഭിമാനക്കൊല
Source: Reporter Live