സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ 51 ബില്യൺ യു.എസ് ഡോളർ നഷ്ടപരിഹാരവും യെമനിലെ തങ്ങളുടെ ഭരണത്തിന് അംഗീകാരവും നൽകണമെന്ന് ഹൂത്തി വിമതർ ആവശ്യപ്പെട്ടതായി ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഒത്തുതീർപ്പിനായി സൗദി ഹൂത്തികളെ സമീപിച്ചതിന് പിന്നാലെയാണ് ഈ ഉപാധികൾ മുന്നോട്ടുവെച്ചത്. യെമൻ യുദ്ധത്തിലെ വ്യോമാക്രമണങ്ങൾക്കും ഉപരോധത്തിനും നഷ്ടപരിഹാരമായാണ് തുക ആവശ്യപ്പെടുന്നത്.
സൗദിക്കെതിരായ ആക്രമണം നിർത്താൻ ഹൂത്തികളുടെ 51 ബില്യൺ ഡോളർ ആവശ്യം
Source: Dool News