കസ്റ്റഡിയിലെടുത്ത നിമിഷം മുതൽ 24 മണിക്കൂർ: സുപ്രീംകോടതി

കസ്റ്റഡിയിലെടുത്ത നിമിഷം മുതൽ 24 മണിക്കൂർ: സുപ്രീംകോടതി

കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതലാണ് ഭരണഘടനയുടെ 22(2) അനുച്ഛേദപ്രകാരമുള്ള 24 മണിക്കൂർ സമയപരിധി ആരംഭിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ലെന്ന് വിധിച്ച കോടതി, പരിധി ലംഘിച്ച് കസ്റ്റഡിയിൽ വച്ച ത്രിപുരയിലെ നാലുപേരെ വിട്ടയക്കാൻ ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദുർക്കർ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Source: Dool News

More in Top Stories

Read the live feed on ZapIndies