ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ അസിസ്റ്റന്റ് ലൈൻമാൻ, ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ, വെറ്ററിനറി സർജൻ, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലായി 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതൽ ബിരുദാനന്തര യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 730 രൂപ മുതൽ പ്രതിമാസം 46,230 രൂപ വരെ ശമ്പളം ലഭിക്കും.
ഗുരുവായൂർ ദേവസ്വത്തിൽ 16 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
Source: Zee Malayalam News