ജുവനൈൽ നിയമം ദുരുപയോഗം ചെയ്യുന്നു: ഭേദഗതി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി

ജുവനൈൽ നിയമം ദുരുപയോഗം ചെയ്യുന്നു: ഭേദഗതി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി

18 വയസ്സിൽ താഴെയുള്ളവർ ജുവനൈൽ നിയമത്തിന്റെ സൗകര്യം ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തി രക്ഷപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമീപകാല ക്രിമിനൽ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ശക്തമാകുന്നു. കേന്ദ്ര നിയമമായതിനാൽ സംസ്ഥാന സർക്കാരിന് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Source: Dool News

More in Crime

Read the live feed on ZapIndies