പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. തലയ്ക്ക് ഇടിയേറ്റും അതിക്രൂര മർദ്ദനത്തിന് ഇരയായുമാണ് കുഞ്ഞ് മരിച്ചത്. ഇതര സംസ്ഥാന ദമ്പതികളുടെ മകനായ കുഞ്ഞിന്റെ രണ്ടാനച്ഛൻ അസം സ്വദേശി മഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ നിരന്തരം മർദ്ദിച്ചിരുന്നതായി അമ്മയും പ്രദേശവാസികളും മൊഴി നൽകി.

Source: Zee Malayalam News

More in Crime

Read the live feed on ZapIndies