ഖത്തറിൽ പുതിയ ഫുഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ചു

ഖത്തറിൽ പുതിയ ഫുഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ചു

ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ 'ജനറൽ അതോറിറ്റി ഫോർ ഫുഡ് സേഫ്റ്റി' എന്ന പുതിയ അതോറിറ്റി ഖത്തർ സർക്കാർ രൂപീകരിച്ചു. പൊതുജന ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സുരക്ഷാ ചുമതലകൾ പുതിയ അതോറിറ്റിയിലേക്ക് മാറ്റുന്നതിന് നടപടികൾ തുടങ്ങി. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കുകയും സേവനങ്ങൾ വേഗത്തിലാക്കുകയുമാണ് ലക്ഷ്യം.

Source: Reporter Live

More in Health & Wellness

Read the live feed on ZapIndies