മുൻ പെൺസുഹൃത്തിന്റെ വിവരങ്ങൾ തേടി 97 അപേക്ഷകൾ; യുവാവിന് താക്കീത്

മുൻ പെൺസുഹൃത്തിന്റെ വിവരങ്ങൾ തേടി 97 അപേക്ഷകൾ; യുവാവിന് താക്കീത്

മുൻ പെൺസുഹൃത്തിന്റെ സ്വകാര്യ വിവരങ്ങൾ തേടി പോലീസിലേക്ക് 97 വിവരാവകാശ അപേക്ഷകൾ സമർപ്പിച്ച യുവാവിന് തമിഴ്നാട് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ താക്കീത്. വില്ലുപുരം സ്വദേശി എ. സന്തോഷ് സമർപ്പിച്ച 1,887 ചോദ്യങ്ങളടങ്ങിയ അപേക്ഷകൾ കമ്മീഷണർ വി.പി.ആർ. ഇളമ്പരിതി തള്ളി. നിയമം ദുരുപയോഗം ചെയ്ത് അപേക്ഷകൾ തുടർന്നാൽ മാനസികാരോഗ്യ കൗൺസിലിങ്ങിന് അയക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

Source: MediaOne TV

More in Crime

Read the live feed on ZapIndies