എൻബിസിസി ഫ്ലാറ്റ് ലേലം റദ്ദാക്കി; ഡൽഹി ഹൈക്കോടതി നോട്ടീസ്

എൻബിസിസി ഫ്ലാറ്റ് ലേലം റദ്ദാക്കി; ഡൽഹി ഹൈക്കോടതി നോട്ടീസ്

ഡൽഹി സരോജിനി നഗറിലെ അവന്യൂ ടവേഴ്സിൽ എൻബിസിസി 49 ആഢംബര ഫ്ലാറ്റുകളുടെ ലേലം റദ്ദാക്കിയത് വിവാദത്തിലായി. ഒക്ടോബർ 28ന് ഉയർന്ന തുക വാഗ്ദാനം ചെയ്ത് വിജയിച്ച ഉപഭോക്താക്കൾക്കാണ് ഇത് തിരിച്ചടിയായത്. ഏകപക്ഷീയ നടപടിക്കെതിരെ ഉപഭോക്താക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു; രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി എൻബിസിസിക്ക് നോട്ടീസ് അയച്ചു.

Source: Zee Malayalam News

More in Business & Finance

Read the live feed on ZapIndies