ഏഴ് മാസത്തെ തൊഴിൽ അന്വേഷണത്തിൽ 175 അപേക്ഷകളും 55 അഭിമുഖങ്ങളും 25 ഫൈനൽ റൗണ്ടുകളും പൂർത്തിയാക്കിയിട്ടും ഒരു ജോലി ഓഫറും ലഭിക്കാത്ത ഉദ്യോഗസ്ഥന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ തീർന്നെന്നും വിലക്കയറ്റം ജീവിതം ദുഷ്കരമാക്കിയെന്നും അദ്ദേഹം പറയുന്നു. യോജിച്ച ജോലികൾ കണ്ടെത്താൻ സ്വന്തമായി എഐ ഏജന്റ് നിർമ്മിച്ചു.
175 അപേക്ഷ, 55 അഭിമുഖം; ജോലി ഓഫർ ലഭിച്ചില്ല
Source: Zee Malayalam News