തമിഴ്‌നാട്ടിൽ വെട്രി ലാപ്‌ടോപ് പദ്ധതി; 2000 കോടി രൂപ അനുവദിച്ചു

തമിഴ്‌നാട്ടിൽ വെട്രി ലാപ്‌ടോപ് പദ്ധതി; 2000 കോടി രൂപ അനുവദിച്ചു

തമിഴ്‌നാട്ടിൽ കോളജ് വിദ്യാർഥികൾക്ക് ലാപ്‌ടോപ് നൽകുന്ന വെട്രി ലാപ്‌ടോപ് പദ്ധതിക്ക് മുഖ്യമന്ത്രി സി. ജോസഫ് വിജയ് 2000 കോടി രൂപ അനുവദിച്ചു. ഒന്നും രണ്ടും വർഷ ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കാണ് ആനുകൂല്യം. സർക്കാർ, എയ്ഡഡ് കോളജുകളിലെ ആട്‌സ്, സയൻസ്, എഞ്ചിനിയറിങ്, മെഡിസിൻ തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർ യോഗ്യരാണ്.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies