അറ്റകുറ്റപ്പണി നീളുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില്‍ നിന്ന് ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റുന്നു. കഴിഞ്ഞ ഒക്ടോബര്‍ 17ന് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തില്‍ പല ഭാഗങ്ങളും കത്തി നശിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളുന്നു; പിണറായി വിജയന്‍ ഇടപ്പഴഞ്ഞിയിലേക്ക് താമസം മാറ്റുന്നു
Source: Siraj Live