നെതന്യാഹുവിനെ തള്ളി; ഗാഡി ഐസന്‍കോട്ടിന് സർക്കാർ രൂപീകരിക്കാൻ ക്ഷണം

നെതന്യാഹുവിനെ തള്ളി; ഗാഡി ഐസന്‍കോട്ടിന് സർക്കാർ രൂപീകരിക്കാൻ ക്ഷണം

ഇസ്രഈലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം. യാഷർ പാർട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിച്ചു. 11 സീറ്റുള്ള അറബ് ജോയിന്റ് ലിസ്റ്റിന്റെ പിന്തുണയോടെ ഐസന്‍കോട്ടിന് 67 സീറ്റും നെതന്യാഹുവിന് 46 സീറ്റുമാണുള്ളത്. 28 ദിവസത്തിനകം സഖ്യസർക്കാർ രൂപീകരിക്കണം; അല്ലെങ്കിൽ 14 ദിവസം കൂടി സമയം നീട്ടാം. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും.

Source: Dool News

More in Politics

Read the live feed on ZapIndies