അഖിലേഷ് യാദവിന്റെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂക്ഷ വിമർശനം ഉയർത്തി. രാമഭക്തർക്കും സന്യാസിമാർക്കും നേരെയുണ്ടായ അതിക്രമങ്ങൾക്ക് മാപ്പ് പറഞ്ഞ ശേഷം മാത്രമേ അയോധ്യ സന്ദർശിക്കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 12-ന് അഖിലേഷ് ക്ഷേത്രം സന്ദർശിക്കുമെന്ന് എസ്.പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.
രാമക്ഷേത്ര സന്ദർശനത്തിന് മുമ്പ് അഖിലേഷ് മാപ്പ് പറയണമെന്ന് യോഗി
Source: Dool News