പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള അഭയാർത്ഥികൾ ബോട്ടുകളിൽ കൂട്ടത്തോടെ എത്തിയതിനെത്തുടർന്ന് സ്പെയിനിന്റെ ഭാഗമായ എൽ ഹിയേറോ ദ്വീപിൽ പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നവംബർ മുതൽ 3,300-ലധികം പേർ ഈ കൊച്ചുദ്വീപിൽ എത്തിയതോടെ ആരോഗ്യസംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകരാറിലായി. കൂടുതൽ പൊലീസിനെയും ഡോക്ടർമാരെയും കോസ്റ്റ് ഗാർഡിനെയും ഉടൻ അയക്കണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.
എൽ ഹിയേറോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Source: Dool News