റൂട്ട് കനാൽ ചികിത്സയിൽ ഉപകരണം വയറ്റിൽ; ഡോക്ടർക്കെതിരെ പരാതി

റൂട്ട് കനാൽ ചികിത്സയിൽ ഉപകരണം വയറ്റിൽ; ഡോക്ടർക്കെതിരെ പരാതി

തിരുവനന്തപുരം അരുവിക്കരയിൽ റൂട്ട് കനാൽ ചികിത്സയ്ക്കിടെ 17-കാരിയുടെ വയറ്റിൽ മൂർച്ചയുള്ള ഉപകരണം കുടുങ്ങിയ സംഭവത്തിൽ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസിൽ പരാതി. കഴിഞ്ഞ ഒക്ടോബർ 31-നായിരുന്നു സംഭവം. മാതാപിതാക്കളെ അറിയിക്കാതെ കുട്ടിയെ ഇരുചക്രവാഹനത്തിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും ഉപകരണം പുറത്തെടുക്കാൻ നിർബന്ധിച്ച് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു.

Source: Zee Malayalam News

More in Health & Wellness

Read the live feed on ZapIndies