വാസ്തുശാസ്ത്രം അനുസരിച്ച് സമ്മാനങ്ങൾ തിരഞ്ഞെടുക്കുന്നത് ജീവിതത്തിൽ സമൃദ്ധിയും സമ്പത്തും സന്തോഷവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ലാഫിങ് ബുദ്ധ, ഗണേശ വിഗ്രഹം, ശ്രീ മേരു യന്ത്രം, രാധാകൃഷ്ണ വിഗ്രഹം, ആമയുടെ രൂപം, വിൻഡ് ചെയിൻ, ഗോമതി ചക്രം എന്നിവയാണ് ഈ ഏഴ് സമ്മാനങ്ങൾ. ഇവ പോസിറ്റീവ് എനർജി നൽകുമെന്നാണ് വിശ്വാസം.
വാസ്തുശാസ്ത്രപ്രകാരം ഭാഗ്യം നൽകുന്ന ഏഴ് സമ്മാനങ്ങൾ
Source: Zee Malayalam News