ഗൾഫ് മേഖലയിൽ അജ്ഞാത ഗോളം; പെന്റഗൺ UFO ഫയലുകൾ പുറത്തുവിട്ടു

ഗൾഫ് മേഖലയിൽ അജ്ഞാത ഗോളം; പെന്റഗൺ UFO ഫയലുകൾ പുറത്തുവിട്ടു

മിഡിൽ ഈസ്റ്റിലെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ അതിവേഗം പറക്കുന്ന അജ്ഞാത ഗോളത്തിന്റെ ദൃശ്യങ്ങൾ പെന്റഗൺ പുറത്തുവിട്ടു. സൈനിക സെൻസറുകൾ പകർത്തിയ വീഡിയോയിലെ വസ്തുവിനെ തിരിച്ചറിയാനായില്ല. ഡ്രോൺ, ബലൂൺ, വിമാനം എന്നിവയല്ലെന്ന് വിദഗ്ധർ പറഞ്ഞു. ഇത് അന്യഗ്രഹ ജീവന്റെ സാന്നിധ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies