അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരു വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ആലപ്പുഴയിൽ ഹൗസ്ബോട്ട് സവാരി നടത്തി. എട്ടംഗ സംഘത്തിനൊപ്പം വള്ളംകളി കാണുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ അതിഥിയായി എത്തിയ അദ്ദേഹം ഇന്നുതന്നെ മടങ്ങും.
ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ; വള്ളംകളി കാണും
Source: Siraj Live