കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. തുക സാമൂഹ്യനീതി വകുപ്പ് വഴി 2026-27 ബജറ്റിൽ ഉൾപ്പെടുത്തി. 5,208 ഗുണഭോക്താക്കൾക്കുള്ള മാസാന്ത ധനസഹായത്തിനും 1,000 പുതിയ ഗുണഭോക്താക്കൾക്കും 771 കെയർ ഗിവേഴ്സിനും ധനസഹായം വകയിരുത്തി.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 14.40 കോടി രൂപ അനുവദിച്ചു
Source: Marunadan Malayali