മുതലപ്പൊഴിയിൽ തിരച്ചിൽ നിർത്തി സ്കൂബ സംഘം

മുതലപ്പൊഴിയിൽ തിരച്ചിൽ നിർത്തി സ്കൂബ സംഘം

പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ സ്കൂബ സംഘം തത്കാലത്തേക്ക് നിർത്തി. ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് നാലംഗ സ്കൂബാ സംഘം തിരച്ചിലിനെത്തിയത്. തിരച്ചിലിൽ അതൃപ്തി അറിയിച്ച് കുടുംബം രംഗത്തെത്തി. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies