ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഭക്ഷണം, വെള്ളം, ശുചിത്വം, വെറ്ററിനറി സൗകര്യങ്ങൾ, സിസിടിവി നിരീക്ഷണം എന്നിവ ഉൾപ്പെടെ 11 നിർദേശങ്ങൾ ദേവസ്വം മാനേജിംഗ് കമ്മിറ്റി അടിയന്തരമായി നടപ്പാക്കണം.
പുന്നത്തൂർ ആനക്കോട്ട: സംരക്ഷണത്തിന് 11 നിർദേശങ്ങളുമായി ഹൈക്കോടതി
Source: Mangalam