യുവത്വം രാജ്യത്തിന്റെ ഭാവി; യുവജനങ്ങളെ പ്രശംസിച്ച് യുഎഇ പ്രസിഡന്റ്

യുവത്വം രാജ്യത്തിന്റെ ഭാവി; യുവജനങ്ങളെ പ്രശംസിച്ച് യുഎഇ പ്രസിഡന്റ്

അന്താരാഷ്ട്ര യുവജനദിനത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ രാജ്യത്തെ യുവജനങ്ങളെ പ്രശംസിച്ചു. യുവതയുടെ നവീകരണ ചിന്തകളും നേതൃത്വശേഷിയും രാജ്യത്തിന്റെ പുരോഗതിക്ക് കരുത്താണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുവജനങ്ങളെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായി വിശേഷിപ്പിച്ചു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies