കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ കണ്ടെത്തി

കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ കണ്ടെത്തി

നഴ്സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാൻ ബെംഗളുരുവിലേക്ക് പോയ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിലെ അപ്പാർട്ട്മെന്റിൽ നിന്ന് പൊലീസ് കണ്ടെത്തി. ഓഗസ്റ്റ് ആറിന് വൈകുന്നേരം ബെംഗളുരുവിലേക്ക് പോയ ഇംതിയാസ് പിന്നീട് ഫോൺ ഓഫാക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയുമായിരുന്നു. താനൂർ പൊലീസ് നാഗ്പൂരിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies