ഇറാനുവേണ്ടി ചാരവൃത്തി നടത്തുകയും ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്ത കേസിൽ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി എട്ട് പേർക്ക് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർക്ക് ജീവപര്യന്തവും മറ്റുള്ളവർക്ക് വിവിധ തടവുശിക്ഷകളും പിഴയും ലഭിച്ചു.
ബഹ്റൈനിൽ എട്ട് പേർക്ക് ചാരവൃത്തിക്കും ഭീകരവാദ പിന്തുണയ്ക്കും കഠിന തടവ്
Source: Reporter Live