ബഹ്റൈനിൽ വിൻഡോ ടിന്റിംഗ് 50% ആക്കണമെന്ന് എംപിയുടെ നിർദേശം

ബഹ്റൈനിൽ വിൻഡോ ടിന്റിംഗ് 50% ആക്കണമെന്ന് എംപിയുടെ നിർദേശം

ബഹ്റൈനിൽ വാഹന വിൻഡോ ടിന്റിംഗ് പരിധി 50 ശതമാനമാക്കണമെന്ന നിർദേശവുമായി എംപി ഹമദ് അൽ ദോയി രംഗത്തെത്തി. കടുത്ത വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകാനും വാഹനത്തിനുള്ളിലെ താപനില കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ജിസിസി രാജ്യങ്ങളിൽ കൂടുതൽ ടിന്റിംഗ് അനുവദനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Reporter Live

More in Top Stories

Read the live feed on ZapIndies