കാർഷിക വായ്പകൾക്ക് മൊറട്ടോറിയം ആലോചിക്കും

കാർഷിക വായ്പകൾക്ക് മൊറട്ടോറിയം ആലോചിക്കും

പ്രളയത്തിൽ നാശനഷ്ടം നേരിട്ട കർഷകരുടെ കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. സംസ്ഥാനത്ത് 129 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് നാളെ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തും. കേന്ദ്ര കൃഷി മന്ത്രിക്ക് 100 കോടി രൂപയുടെ അടിയന്തര ധനസഹായം തേടി കത്ത് നൽകിയിട്ടുണ്ട്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies