കൊയിലാണ്ടി പോക്സോ കോടതി ബാലുശ്ശേരി സ്വദേശി ഇ.കെ. മമ്മദിനെ കുറ്റവിമുക്തനാക്കി. 2022 മാർച്ചിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ അദ്ദേഹം 83 ദിവസം റിമാൻഡിൽ കഴിഞ്ഞു. വൈദ്യപരിശോധനയിലും ഫോറൻസിക് പരിശോധനയിലും പീഡനത്തിന് തെളിവില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്.
പോക്സോ കേസിൽ കുറ്റവിമുക്തനായി മമ്മദ്
Source: News18 Malayalam