എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കൽ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ

എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കൽ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ

ബഹ്റൈൻ-ഇന്ത്യ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ആവർത്തിച്ച് റദ്ദാക്കുന്നതിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന് കത്തയച്ചു. പീക്ക് സീസണുകളിൽ വിമാനം റദ്ദാക്കുന്നത് യാത്രക്കാർക്ക് സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി. സമഗ്ര അന്വേഷണവും ബദൽ സൗകര്യവും ആവശ്യപ്പെട്ടു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies