എസി തകരാറിൽ സ്പൈസ്ജെറ്റ് വിമാനം ഗ്യാസ് ചേംബറായി

എസി തകരാറിൽ സ്പൈസ്ജെറ്റ് വിമാനം ഗ്യാസ് ചേംബറായി

ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽ എസി തകരാറിലായതിനെ തുടർന്ന് യാത്രക്കാർ കടുത്ത ചൂടിലും വെന്റിലേഷൻ ഇല്ലാതെയും ശ്വാസംമുട്ടൽ അനുഭവിച്ചു. ബ്ലോവറുകൾ ഓൺ ചെയ്തതോടെ വിമാനം ഗ്യാസ് ചേംബറിന് സമാനമായി. ഗർഭിണിക്ക് ശ്വാസംമുട്ടലുണ്ടായതോടെ പ്രതിഷേധം ശക്തമാവുകയും ടേക്ക് ഓഫ് റദ്ദാക്കുകയും ചെയ്തു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies